Sunday, September 5, 2010

തീരാമഴ

വാക്കുകളുടെ തീരാമഴയത്ത്
തുളുമ്പി നില്‍ക്കുന്ന മേഘങ്ങള്‍ക്കും കീഴെ
കുളിച്ചു നിക്കുന്ന വൃക്ഷങ്ങള്‍ക്കും കീഴെ
ഒരു മഴപക്ഷി കാതോര്‍ത്തിരുന്നു ....!

- ഒരിക്കലും തീരാതെ പെയ്യട്ടെ ആ മഴ !

9 comments:

Jishad Cronic said...

വളരെ നന്നായിട്ടുണ്ട്...

Manickethaar said...

ഉഗ്രൻ

Akku said...

കൊള്ളാം...മഴ മേഖങ്ങള്ക് കീഴെയുള്ള കാത്തിരിപ്പ്‌....

HAINA said...

നന്നായിട്ടുണ്ട്

മൻസൂർ അബ്ദു ചെറുവാടി said...

:)
ആശംസകള്‍

ഹേമാംബിക | Hemambika said...

Jishad
Manickethaar
Akku
haina
ഉപാസന
ചെറുവാടി

-ellarkkum ente nandi..

sreejith said...

kidilan!

മേല്‍പ്പത്തൂരാന്‍ said...

മഴത്തുള്ളികളാല്‍
തീര്‍ത്ത കണ്ണാടിയില്‍
മുഖംനോക്കുന്ന
മേഘങ്ങള്‍....!!

ഇഗ്ഗോയ് /iggooy said...

ഹൃദ്യം.

Related Posts with Thumbnails