Saturday, April 2, 2011
ആഴങ്ങളില്‍ ....
ഉറങ്ങി കിടന്ന ഈ ആഴങ്ങളില്‍
അമ്പു കൊണ്ടു നീ എയ്തെടുത്തത്
സ്നേഹമെന്നൊരു മീനായിരുന്നു.
സത്യമെന്നൊരു ചൂണ്ടയായിരുന്നു.
ധൈര്യവും ശക്തിയും ഉള്ള നിനക്കതു
കൈക്കുമ്പിളില്‍ മുങ്ങിയെടുക്കാമായിരുന്നു !!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)