ചില സമയങ്ങളില്‍ ...
Friday, September 10, 2010
Monday, September 6, 2010
ഞാന്‍ കടലാവട്ടെ
നദിയെ, ഞാന്‍ കടലാണ്.
നിനക്കെന്നില്‍ ലയിച്ചു കൂടെ....
നമുക്ക് ആഴപ്പരപ്പില്‍ തിരമാലകളായ് അലതല്ലാം.
കാറ്റിനൊത്ത് സമുദ്രപ്പരപ്പില്‍ ഒഴുകി നീങ്ങാം.
ലയിക്കുന്ന സൂര്യന്റെ നിറം അണിയാം.
നിലാവില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാം.
ലയിച്ചൂടെ നിനക്കെന്നില്‍ ...... !
നിനക്കെന്നില്‍ ലയിച്ചു കൂടെ....
നമുക്ക് ആഴപ്പരപ്പില്‍ തിരമാലകളായ് അലതല്ലാം.
കാറ്റിനൊത്ത് സമുദ്രപ്പരപ്പില്‍ ഒഴുകി നീങ്ങാം.
ലയിക്കുന്ന സൂര്യന്റെ നിറം അണിയാം.
നിലാവില്‍ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കാം.
ലയിച്ചൂടെ നിനക്കെന്നില്‍ ...... !
Sunday, September 5, 2010
Subscribe to:
Posts (Atom)