Sunday, July 31, 2011

Equestrianism


It is hard.
But I still I wanted know
How far it can go
How fast it can run.
But
Most often
I am ashamed to say
That my helmet is too heavy.

7 comments:

ശ്രീനാഥന്‍ said...

നല്ല ചിത്രം. ഹെൽമെറ്റ് എന്ന ഭാരം (മനസ്സ് എന്ന ഭാരം എന്ന മുണ്ടൂർ കൃഷ്ണൻ കുട്ടിയുടെ നീണ്ട കഥയുടെ ഓർമയ്ക്ക്)

Unknown said...

nalla padam, ennalum onnu opadhesichalo? hheheh

Naushu said...

നല്ല ചിത്രം !

ശ്രീലാല്‍ said...

കുതിരകൾ എന്നു തലക്കെട്ടു മതിയായിരുന്നു.. ബ്ലോഗിൽ വന്നതും പോര, ഡിക്ഷ്ഷ്ഷ്ഷ്ണറിയും എടുത്തു നോക്കണം എന്ന് വച്ചാൽ കഷ്ടമാണ്..

ഹേമാംബിക | Hemambika said...

Sreenathan, Punyalan, Noushu- Thanks all.
Sreelal - aa vakku pole vishamakaram anathu. ennalentha chuluvil oru vakkayille. ini ithoru pathivakkunnathayirikkum. dictionary kondu keriyal mathi

മേല്‍പ്പത്തൂരാന്‍ said...

ഓ...ഇതുപോലത്തെ ചിത്രം ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്..ചില സിനിമകളില്‍ ചില രംഗങ്ങള്‍ ചെന്നവസാനിക്കുന്നത്...ഇതുപോലത്തെ കുതിരപ്പടത്തിലാ..!!!:))

മേല്‍പ്പത്തൂരാന്‍ said...

ഇവറ്റകളെ ഒളിമ്പിക്സിലോടിക്കാന്‍ കൊണ്ടുപോവാണോ..?!

Related Posts with Thumbnails