ഈ ലോകത്ത്
ഇപ്പോഴും എപ്പോഴും വ്യത്യാസം കൂടാതെ നിലനില്‍ക്കുന്നത് ,
പുണ്യവും പാപവും, നന്മയും തിന്മയുമാണ്.
ഉരുകി പ്രാര്തിക്കുമ്പോഴാണ് നമ്മിലെ നന്മയെ നാം കാണുന്നതും
അവരിലെ തിന്മയെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നതും.
Jon Higgins - Govardana Giridhari (listen)
Higgins Bhagavatar (meet him)
Higgins Bhagavatar (meet him)
Darbari Kanada - "Darbari is a grave raga, played deep into the night, considered to be one of the more difficult to master, and with the potential for profound emotional impact"
8 comments:
like this, some times it looks better if you use a small table lamp to give lil more exposure to the person lighting the candle!
GREAT....!!!
വലത്തേ സൈഡ് അല്പം എക്സസ് ആയിപ്പോയോ?
nice....
ഗംഭീരമായി.
you bring that mood! good one
കൊള്ളാം നന്നായിട്ടുണ്ട്
sUnIL said...
like this, some times it looks better if you use a small table lamp to give lil more exposure to the person lighting the candle!
- thanks sunil, onnu try cheythu nokkanam. candle undu. oru model ne thappi pidikkanam :)
July 27, 2011 10:12 PM
- സോണി - said...
GREAT....!!!
വലത്തേ സൈഡ് അല്പം എക്സസ് ആയിപ്പോയോ?
- താങ്ക്സ് സോണി . ഏയ് ഇല്ല , അത് അങ്ങനെ തോന്നുന്നത. കാര്യാക്കണ്ട :)
July 28, 2011 12:37 AM
Manickethaar said...
nice....
- താങ്ക്സ്
July 28, 2011 5:07 AM
ശ്രീനാഥന്‍ said...
ഗംഭീരമായി.
- താങ്ക്സ്. കുറെ കാലായല്ലോ കണ്ടിട്ട്
July 28, 2011 4:40 PM
punyalan.net said...
you bring that mood! good one
- അത് കേട്ടാ മതി :)
July 29, 2011 12:18 AM
nandini said...
കൊള്ളാം നന്നായിട്ടുണ്ട്
July 30, 2011 1:18 AM
താങ്ക്സ് നന്ദിനി. ഇതാരപ്പാ, ഇത് വരെ കണ്ടിട്ടില്ല. പുതിയാളനെങ്കില്‍ വെല്‍ക്കം :)
നന്നായിട്ടുണ്ട്..എന്നു പറഞ്ഞാല്‍ ഒന്നും തോന്നരുത്:))
Post a Comment