Thursday, November 15, 2012

Muthal mazhai - 8


Kaiyai Meerum Oru Kudaiyaai.. 
Kaatroduthaan Naanum Paranthen.. 
Mazhai Kaatroduthaan Naanum Paranthen..

Monday, November 5, 2012

ഉരുകിത്തീരാത്തത്


ഉരുകിത്തീരാത്ത 
മെഴുകിനിയുമുണ്ടവിടെ.
കൂട്ടിപ്പിടിച്ചുകൊണ്ട്.
പൊട്ടിച്ചിതറാന്‍ 
നിനക്കാവില്ല.

Sunday, November 4, 2012

ഹിമവര്‍ഷമേന്തിയൊരു കുതിര


ഏതോ ഒരു കോണില്‍ നിന്നല്ലാതെ,
ഹിമവര്‍ഷവും പേറി
കൊമ്പു വച്ചു കെട്ടിയൊരു കുതിര
നടന്നടുക്കുന്നുണ്ട്.

തണുത്തുറഞ്ഞ്,
ചൂണ്ട കണ്ടിട്ടില്ലാത്ത,
മീനുകള്‍ ചത്തൊടുങ്ങിയ തടാകത്തിലീ-
കുളമ്പടികള്‍ ഓളങ്ങളൂണ്ടാക്കുമോ?

 ഇല്ല !
Related Posts with Thumbnails