Tuesday, August 30, 2011
Friday, August 26, 2011
Second freedom fight
ജീര്‍ണിച്ചു പഴകിയ ഈ കാലങ്ങളുടെ അത്രയും ഇടനാഴികള്‍ക്ക് അപ്പുറത്ത്
കാത്തിരിക്കുന്ന ഒരു ജനത ഉണ്ട്. ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനായി.
കടല്‍ കടന്നു വന്ന കൊള്ളക്കാരെ കുടിയൊഴിപ്പിച്ച ഈ നാട്ടില്‍ തോളിലിരുന്നു ചെവി
തിന്നുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്. പിഴുതെറിയണം നമുക്കവരെ. അതിനായി
അണി ചേരണം നമുക്ക്.
ഇതാണ് അതിനുള്ള സമയം. ആ സമരത്തില്‍ നമുക്ക് ഒത്തു ചേരാം.
Support Anna Hazare (click)

photo location: St. Angelo's Fort, Kannur
Monday, August 22, 2011
Sunday, August 21, 2011
Friday, August 19, 2011
Nishagandhi
അമ്മ പറഞ്ഞു തന്നു ഞാന്‍ കേട്ട സൌന്ദര്യത്തെ
എന്റെ കണ്ണുകള്‍ക്ക് കണ്ടിട്ട് അറിയാന്‍ കഴിഞ്ഞില്ല
അല്ലെങ്കില്‍ , എന്റെ കണ്ണുകള്‍ക്ക് ആ കഴിവില്ല.
ōṅkāra pañjara-kīra
purahara sarōjabhava kēśavādirūpa
vāsava-ripu janakāntaka
kalādhara kalādharāpta ghṛṇākara
śaraṇāgata jana pālana
sumanōramaṇa nirvikāra
nigamasāratara
purahara sarōjabhava kēśavādirūpa
vāsava-ripu janakāntaka
kalādhara kalādharāpta ghṛṇākara
śaraṇāgata jana pālana
sumanōramaṇa nirvikāra
nigamasāratara
Sunday, August 14, 2011
freedom
ഇരുണ്ട ഇടനാഴികളില്‍
കാലം എന്നും പറഞ്ഞു കൊണ്ടിരിക്കുന്ന കഥകളില്‍
ഒളിച്ചിരിക്കുന്ന സ്വാതന്ത്ര്യം
തലമുറകള്‍ വീണ്ടെടുത്തു കൊണ്ടിരിക്കുന്നു.
രാജ്യ -വര്‍ഗ-വര്‍ണ്ണ ഭേദങ്ങളില്ലാതെ.....
location : Dachau concentration camp, Munich, Germany
Subscribe to:
Posts (Atom)