Thursday, March 7, 2013

Thursday, February 28, 2013

just me


love you

Tuesday, January 8, 2013

behind the window


so I wait for you like a lonely house
till you will see me again and live in me.
Till then my windows ache 
~ Neruda

Wednesday, December 5, 2012

ഹൃദയാമ്പരത്തി

ഒടുവില്‍ , ചില ഇതളുകള്‍ അകത്തി മാറ്റി എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.എന്റെ ആദ്യത്തെ കവിതാ സമാഹാരം. ഇത് സാധ്യമാക്കിയത് Insightpublica യാണ്. വായിച്ചു അഭിപ്രായം പറയുമല്ലോ.

ഹൃദയാമ്പരത്തി (Malayalam Kavithakal)
ഹേമാംബിക
Rs. 50/-
----------------------
FOR VPP Mail us: insightpublica@gmail.com
Call us: 04954020666
Or Send SMS to +91 9961068576

You can also order your copies here: http://bit.ly/TKiWOn . It is easy and takes only few minutes.
 


Thursday, November 15, 2012

Muthal mazhai - 8


Kaiyai Meerum Oru Kudaiyaai.. 
Kaatroduthaan Naanum Paranthen.. 
Mazhai Kaatroduthaan Naanum Paranthen..

Monday, November 5, 2012

ഉരുകിത്തീരാത്തത്


ഉരുകിത്തീരാത്ത 
മെഴുകിനിയുമുണ്ടവിടെ.
കൂട്ടിപ്പിടിച്ചുകൊണ്ട്.
പൊട്ടിച്ചിതറാന്‍ 
നിനക്കാവില്ല.

Sunday, November 4, 2012

ഹിമവര്‍ഷമേന്തിയൊരു കുതിര


ഏതോ ഒരു കോണില്‍ നിന്നല്ലാതെ,
ഹിമവര്‍ഷവും പേറി
കൊമ്പു വച്ചു കെട്ടിയൊരു കുതിര
നടന്നടുക്കുന്നുണ്ട്.

തണുത്തുറഞ്ഞ്,
ചൂണ്ട കണ്ടിട്ടില്ലാത്ത,
മീനുകള്‍ ചത്തൊടുങ്ങിയ തടാകത്തിലീ-
കുളമ്പടികള്‍ ഓളങ്ങളൂണ്ടാക്കുമോ?

 ഇല്ല !
Related Posts with Thumbnails