Showing posts with label
ഹിമവര്‍ഷമേന്തിയൊരു കുതിര
.
Show all posts
Showing posts with label
ഹിമവര്‍ഷമേന്തിയൊരു കുതിര
.
Show all posts
Sunday, November 4, 2012
ഹിമവര്‍ഷമേന്തിയൊരു കുതിര
ഏതോ ഒരു കോണില്‍ നിന്നല്ലാതെ,
ഹിമവര്‍ഷവും പേറി
കൊമ്പു വച്ചു കെട്ടിയൊരു കുതിര
നടന്നടുക്കുന്നുണ്ട്.
തണുത്തുറഞ്ഞ്,
ചൂണ്ട കണ്ടിട്ടില്ലാത്ത,
മീനുകള്‍ ചത്തൊടുങ്ങിയ തടാകത്തിലീ-
കുളമ്പടികള്‍ ഓളങ്ങളൂണ്ടാക്കുമോ?
ഇല്ല !
Older Posts
Home
Subscribe to:
Posts (Atom)