Showing posts with label പച്ചപ്പ്‌. Show all posts
Showing posts with label പച്ചപ്പ്‌. Show all posts

Tuesday, August 30, 2011

Mudhal Mazhai - 2


 Mudhal Mazhai Ennai Nanaithadhey... :-)

Monday, August 22, 2011

Mudhal Mazhai - 1


Maho Maho Maho Laahi Maahi Maa…. :-)

Friday, July 8, 2011

മുറിവ് പേറുന്ന വെയില്‍


ഉണങ്ങാത്ത മുറിവുകള്‍ സൂക്ഷിക്കുന്ന വെയിലിന്റെ കൂടെ
പറിച്ചെറിഞ്ഞിട്ടും പോകാത്ത നിഴലിന്റെ കൂടെ
ഒരു തുണയായി യാത്ര പോകുന്നത്
സൂര്യനെ കാണാത്ത, വെയില്‍ ഓടി ഒളിക്കുന്ന
മഞ്ഞുകാലത്തിന്റെ ഓര്‍മകളിലേക്കാണ്


Monday, June 20, 2011

കാഴ്ചകള്‍


കണ്ണുകള്‍ക്ക്‌ ഉള്‍ക്കൊള്ളാനാകാത്ത കാഴ്ചയായത് കൊണ്ട് 
പലഭാഗങ്ങളിലൂടെ ഞാനാ കാഴ്ച ചരിഞ്ഞു മുറിച്ചു നോക്കി.
മനസ്സിനുള്‍ക്കൊള്ളാനായില്ല മുറിച്ചു നോക്കിയ ആ കാഴ്ചകള്‍ !
കാണേണ്ടിയിരുന്നില്ല ഒന്നും ! 



Friday, May 20, 2011

Swiss-unlimited


And then my heart with pleasure fills,
And dances with the daffodils.

Saturday, April 2, 2011

ആഴങ്ങളില്‍ ....


ഉറങ്ങി കിടന്ന ഈ ആഴങ്ങളില്‍
അമ്പു കൊണ്ടു നീ എയ്തെടുത്തത്
സ്നേഹമെന്നൊരു മീനായിരുന്നു.
സത്യമെന്നൊരു ചൂണ്ടയായിരുന്നു.
ധൈര്യവും ശക്തിയും ഉള്ള നിനക്കതു
കൈക്കുമ്പിളില്‍ മുങ്ങിയെടുക്കാമായിരുന്നു !!

Monday, November 1, 2010

മാമലകള്‍ക്കപ്പുറത്ത് ...


മരതക പട്ടുടുത്തു ഒരു നാടുണ്ട്....

- എല്ലാര്‍ക്കും ആശംസകള്‍ !

Friday, September 10, 2010

എന്റെ ഫോട്ടോസിന്തെസിസ്

ചില സമയങ്ങളില്‍ ...

Sunday, September 5, 2010

തീരാമഴ

വാക്കുകളുടെ തീരാമഴയത്ത്
തുളുമ്പി നില്‍ക്കുന്ന മേഘങ്ങള്‍ക്കും കീഴെ
കുളിച്ചു നിക്കുന്ന വൃക്ഷങ്ങള്‍ക്കും കീഴെ
ഒരു മഴപക്ഷി കാതോര്‍ത്തിരുന്നു ....!

- ഒരിക്കലും തീരാതെ പെയ്യട്ടെ ആ മഴ !

Tuesday, July 6, 2010

ഒരു പൂ വിരിയുന്ന സുഖം


മഞ്ഞിന്‍ കണങ്ങളിലൂടെ..
ഒരു പൂ വിരിയുന്ന സുഖം

Saturday, July 3, 2010

ഇരുളും വെളിച്ചവും



ചിലപ്പോള്‍ ഇരുളാള്‍ മൂടിയും  
മറ്റു ചിലപ്പോള്‍ ഇരുള്‍ നയിച്ചും 
വെളിച്ചം കുടിയിരിക്കുന്നു
വെളിച്ചത്തില്‍ നിറങ്ങള്‍ ചാലിച്ചുമിരിക്കുന്നു. 
 

Thursday, April 8, 2010

അച്ഛനും അമ്മേം മക്കളും ;)


നമ്മള്‍ ഇവിടെ വന്നത് ഒന്നിച്ചല്ലെങ്കിലും
ഈ കുന്നിന്‍ ചെരുവില്‍ നമുക്കിനി നില്‍ക്കണ്ട മക്കളെ
വസന്തം വരവായി, നമ്മെ ഇനി ആര് മൈന്‍ഡ് ചെയ്യും ...
അവര്‍ വരട്ടെ, നമുക്ക് വഴിമാറാം.
Related Posts with Thumbnails