Friday, August 26, 2011

Second freedom fight


ജീര്‍ണിച്ചു പഴകിയ ഈ കാലങ്ങളുടെ അത്രയും ഇടനാഴികള്‍ക്ക് അപ്പുറത്ത്
കാത്തിരിക്കുന്ന ഒരു ജനത ഉണ്ട്. ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിനായി.
കടല്‍ കടന്നു വന്ന കൊള്ളക്കാരെ കുടിയൊഴിപ്പിച്ച ഈ നാട്ടില്‍ തോളിലിരുന്നു ചെവി
തിന്നുന്ന ഒരു കൂട്ടം മനുഷ്യരുണ്ട്‌. പിഴുതെറിയണം നമുക്കവരെ. അതിനായി 

അണി ചേരണം നമുക്ക്.
ഇതാണ് അതിനുള്ള സമയം. ആ സമരത്തില്‍ നമുക്ക് ഒത്തു ചേരാം.

Support Anna Hazare (click)


photo location: St. Angelo's Fort, Kannur

6 comments:

Sandeepkalapurakkal said...

പഴകിയ ഇടനാഴി...

Unknown said...

class !

prathap joseph said...

great work...

മേല്‍പ്പത്തൂരാന്‍ said...

ഇന്ന് (27-8-2011) പിറന്നാള്‍ ആഘോഷിക്കുന്ന ഹേമാംബിക പെങ്ങള്‍ക്ക്....ഹൃദയം നിറഞ്ഞ നൂറു,നൂറ് ....ആശംസകള്‍ നേരുന്നു.....!!


സ്നേഹപൂര്‍വ്വം..:))

ഹേമാംബിക | Hemambika said...

എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

മേല്‍പ്പത്തൂരാന്‍ - thanks for B'day wishes. Ithokke orthu vakkunno :)

മേല്‍പ്പത്തൂരാന്‍ said...

:))

Related Posts with Thumbnails