Friday, July 9, 2010
മുള്ളുകള്‍
കഠിനമെന്ന് കരുതുന്ന ചില മുള്ളുകള്‍ എത്രയോ മൃദുവാണ് .
അതു അടുത്തെത്തിയാലെ അറിയൂ.
പിന്നെ അടുക്കുന്നവരെ അകറ്റാന്‍
പേരിനെന്തിനീ മുള്ളുകള്‍ ?
Tuesday, July 6, 2010
ഒരു പൂ വിരിയുന്ന സുഖം
മഞ്ഞിന്‍ കണങ്ങളിലൂടെ..
ഒരു പൂ വിരിയുന്ന സുഖം
Saturday, July 3, 2010
ഇരുളും വെളിച്ചവും
ചിലപ്പോള്‍ ഇരുളാള്‍ മൂടിയും
മറ്റു ചിലപ്പോള്‍ ഇരുള്‍ നയിച്ചും
വെളിച്ചം കുടിയിരിക്കുന്നു
വെളിച്ചത്തില്‍ നിറങ്ങള്‍ ചാലിച്ചുമിരിക്കുന്നു.
Tuesday, June 29, 2010
നിഴലഭയം
ഒറ്റക്കാണെങ്കിലും നിന്റെ നിഴലിനെ ചാരി ഞങ്ങളുണ്ട്
നീ ഉറങ്ങും വരെ ....
Sunday, June 27, 2010
ശരറാന്തല്‍ തിരി താഴും...
Friday, June 25, 2010
വാനോളം ഒരു കുട്ടിക്കാലം
Sunday, June 20, 2010
ഒരിതള്‍ മാത്രം...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)