Tuesday, June 1, 2010
Sunday, May 30, 2010
തിളങ്ങും പെട്ടി...

എന്ത് സുന്ദരമായ പെട്ടി. പരസ്യപ്പെടുത്തിയ പോലെ തന്നെ ആരാണീ തിളങ്ങുന്ന പെട്ടി ആഗ്രഹിക്കാത്തത് ? പക്ഷെ ആരാണ് അതിലെത്താനുള്ള വഴി ആഗ്രഹിക്കുന്നത് ?
വെറുതെ എനിക്കും മോഹം തോന്നി, ആ തിളങ്ങുന്ന പെട്ടിയില്‍ ശാന്തമായി ഉറങ്ങാന്‍.
പക്ഷെ ഇത്രേം കുഞ്ഞു പെട്ടിയില്‍ ഞാനെങ്ങനെയെന്‍ മനസ്സിനെ തളച്ചിടും ?
പിന്നെ പുഴുവരിക്കുന്നതിനെക്കാളും എനിക്കിഷ്ടം
അഗ്നിചിറകില്‍ ഒരു പൂമ്പാറ്റയായ് പറന്നുയരാനാണ്.
തളിര്‍ക്കട്ടെ എന്‍ ചാരത്തില്‍ ഒരു പിടി കടുകുമണം
പേറാത്ത പൂംചെടികള്‍!

'ഘോരഘോരമായ വിശപ്പ് അനുഭവിക്കുന്ന മൃത്യുവെന്ന രാവണന്‍ തട്ടിക്കൊണ്ടുപോകുന്ന സീതയാണ് ഞാനെന്നു' നമ്മെ ഓര്‍മ്മിപ്പിച്ചു അവര്‍ പോയിട്ട് ഒരു വര്‍ഷം തികയുന്നു !
Wednesday, May 26, 2010
ഇവിടം സ്വര്‍ഗമാണ് -ഒരു കഥ
ഒരു സ്വപ്നമുണ്ടെനിക്ക്.
മരണ ശേഷം നരകത്തില്‍ പോയാലും, ഭുമിയിലെ ചില സ്വര്‍ഗങ്ങളില്‍ ജീവിച്ചു മരിക്കണം എന്ന് ;)
എങ്ങനെ എന്നല്ലേ ?

മരണ ശേഷം നരകത്തില്‍ പോയാലും, ഭുമിയിലെ ചില സ്വര്‍ഗങ്ങളില്‍ ജീവിച്ചു മരിക്കണം എന്ന് ;)
എങ്ങനെ എന്നല്ലേ ?
ഇവിടെ ഉറങ്ങി ഉണര്‍ന്നു ....

ഇവിടിരുന്നു കിനാക്കള്‍ കണ്ടു....

ഈ കണ്ണാടിയില്‍ നോക്കി മുഖം മിനുക്കി .....

ചെമ്മരിയാടുകളായി മേഞ്ഞു നടന്നു ....
.....................
സ്ഥലം: ഒരു അവധിക്കാല വീട് ,സാല്സ്ബുര്ഗ് ,ഓസ്ട്രിയ
ഒരു സപ്തംബര്‍ മാസം ...
സ്ഥലം: ഒരു അവധിക്കാല വീട് ,സാല്സ്ബുര്ഗ് ,ഓസ്ട്രിയ
ഒരു സപ്തംബര്‍ മാസം ...
Labels:
ഓസ്ട്രിയ,
ചിത്രം,
ചിത്രങ്ങള്‍,
പ്രകൃതി,
ഫോട്ടോ
Tuesday, May 25, 2010
Tuesday, May 18, 2010
നിന്നിലൂടെ ഞാന്‍ നേടുന്നത്..
Saturday, May 15, 2010
നീലത്താമര !
Wednesday, May 12, 2010
ദേവനിവിടെ ഉറങ്ങുകയാണ്

സ്മരണകളുറങ്ങുന്ന, പൂജകളില്ലാത്ത ഈ അമ്പലത്തിനടുതൂടെ നടന്നു വേണം അമ്പലക്കുളത്തിലെത്താന്‍.
പണ്ട് ഒറ്റ ചേലയുടുത്തു താലപ്പൊലിയേന്തി നിന്ന വഴിയിലൂടെ മാധവിയച്ചമ്മ നടന്നു.
ചുമരിലെ വിള്ളലിലൂടെ ദേവനെ നോക്കി തൊഴുതു, ഉറക്കമുണര്‍ത്താതെ......
.
.
.
Subscribe to:
Posts (Atom)