Wednesday, June 29, 2011

പെയ്തു തോര്‍ന്നത്‌


ഈ ജനലിലൂടെ പെയ്തു തോര്‍ന്നത്‌
മരുന്നിന്റെ മണങ്ങളിലൂടെ 
കാണാന്‍ പറ്റാത്തതായിരുന്നു.  
സ്നേഹത്തിന്റെ മണം പൂക്കളുടെതല്ല
കഴിക്കാന്‍ മറന്നു പോയ മരുന്നുകളുടെതാണ്.

8 comments:

- സോണി - said...

ഒരു ചിത്രത്തിന് സാധാരണ ആര്‍ക്കും തോന്നാത്ത നല്ല ഐഡിയ.
കുട്ടിക്കാലത്തെ കുസൃതികള്‍ ഓര്‍മ്മ വരുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

<3

മേല്‍പ്പത്തൂരാന്‍ said...

തോന്നിയാസം....ഹല്ല..പിന്നെ!! ഇതിന് വേറെന്താ പറയുക..!:))

Naushu said...

നല്ല ചിത്രം !!!

Unknown said...

thala! athu photo pole apaaram!!

ജയിംസ് സണ്ണി പാറ്റൂർ said...

സാനട്ടേറിയത്തിലെ ഏകാന്തത
ജീവിത ദര്‍ശനത്തിന്‍ മാറ്റു കൂട്ടും

sids said...

Cooool...............

ഹേമാംബിക | Hemambika said...

Blogger - സോണി - said...

ഒരു ചിത്രത്തിന് സാധാരണ ആര്‍ക്കും തോന്നാത്ത നല്ല ഐഡിയ.
കുട്ടിക്കാലത്തെ കുസൃതികള്‍ ഓര്‍മ്മ വരുന്നു.
- നന്ദി സോണി. ഇപ്പോഴും ഇപ്പോഴും ചെയ്യുന്ന ഒന്നാണിത് :)

June 29, 2011 6:53 AM
Blogger പകല്‍കിനാവന്‍ | daYdreaMer said...

<3
- <3 :)

June 29, 2011 6:59 AM
Blogger മേല്‍പ്പത്തൂരാന്‍ said...

തോന്നിയാസം....ഹല്ല..പിന്നെ!! ഇതിന് വേറെന്താ പറയുക..!:))

- എന്ത് വേണേലും പറഞ്ഞോ. :)

June 29, 2011 11:46 AM
Blogger Naushu said...

നല്ല ചിത്രം !!!

- ശരി :)


June 29, 2011 11:33 PM
Blogger punyalan.net said...

thala! athu photo pole apaaram!!

- പോട്ടത്ത്തല :)

July 1, 2011 7:39 AM
Blogger ജയിംസ് സണ്ണി പാറ്റൂര്‍ said...

സാനട്ടേറിയത്തിലെ ഏകാന്തത
ജീവിത ദര്‍ശനത്തിന്‍ മാറ്റു കൂട്ടും

- അതെന്തുട്ടാ ?


July 1, 2011 9:40 AM
Blogger sids said...

Cooool...............

- ശരി , നന്ദി :)

Related Posts with Thumbnails