Saturday, August 7, 2010

നിറം കെട്ടവര്‍



പണ്ട് ,
നിന്റെ ചില്ലയില്‍ ഞാന്‍ കൂട് വച്ചിരുന്നു.
നിന്റെ പച്ചപ്പില്‍ ഞാന്‍ സന്തോഷിച്ചിരുന്നു.
ഇന്ന് ,
നിന്നെപ്പോലെ എനിക്കും നിറങ്ങള്‍ നഷ്ടപെട്ടു.

Thursday, August 5, 2010

അമ്മ


തീരെ ആഴം കുറഞ്ഞ ആ കനാലില്‍ 
അമ്മ കുഞ്ഞുങ്ങളെ പലതും 
പഠിപ്പിക്കുകയായിരുന്നു....

Thursday, July 29, 2010

let me live here


ശരിക്കും കേറി ചോദിക്കാന്‍ തോന്നി :)

Friday, July 23, 2010

നിഴല്‍ പോലെ സ്നേഹം

......................

Monday, July 19, 2010

കാഴ്ചക്കാരന്‍


ഒറ്റയ്ക്കാണെങ്കില്‍ ഞാനാണ്‌ രാജാവ്‌
പക്ഷെ കുറേപ്പേര്‍ ഉള്ളപ്പോള്‍ എനിക്കെന്തു വില?
ഞാന്‍ വെറും കാഴ്ചക്കാരന്‍ മാത്രം !
-പൊട്ടന്‍ തെയ്യം

Sunday, July 11, 2010

Saturday, July 10, 2010

ഒരു ചിരിയുടെ വില


ആദ്യത്തെ ചിരിക്കു പ്രത്യേകിച്ച് ചിലവൊന്നും ഇല്ല (ആരോടും എങ്ങനേം ഇളിച്ചു കാട്ടാം )
പക്ഷെ, രണ്ടാമത്തെ മോഡല്‍ ചിരി ചിരിച്ചാല്‍ 50 യുറോ കൊടുക്കണം.
:)  
Related Posts with Thumbnails