Friday, June 18, 2010
Saturday, June 12, 2010
Friday, June 11, 2010
ഫുട്ബാള്‍ എന്ന് കേട്ടാല്‍..തിളക്കണം ...
ജര്‍മനിയില്‍ ഒരു മതമേയുള്ളൂ, അതാണ് ഫുട്ബോള്‍.
ഇവരുടെ ഭാഷയില്‍ ഫുസ്ബോള്‍.
(കഴിഞ്ഞ ലോകക്കപ്പ് കാലത്ത് ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും എടുത്തത് )
ഇവരുടെ ഭാഷയില്‍ ഫുസ്ബോള്‍.
(കഴിഞ്ഞ ലോകക്കപ്പ് കാലത്ത് ഒരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും എടുത്തത് )
Labels:
ചിത്രം,
ചിത്രങ്ങള്‍,
ഫുട്ബോള്‍,
യുറോപ്പ്
Tuesday, June 8, 2010
കണ്ണാടി

ശൂന്യമാമെന്നെകാട്ടി,
നീയെന്റെ കണ്ണാടിയെന്നു ഞാനെന്നും പറഞ്ഞു.
എന്നും നീയുറങ്ങുമ്പോള്‍ നിന്നിലേക്കിറങ്ങിച്ചെന്നു
ആഴത്തില്‍ നീ ഒളിപ്പിച്ചതെല്ലാം കവര്‍ന്നു
മോഹത്തോടെ ഉയര്‍ന്നപ്പോഴും
ഞാന്‍ ഇതു തന്നെ പറഞ്ഞു.
നീ എന്റെ സ്വന്തം കണ്ണാടിയല്ലേ !
Labels:
ചിത്രം,
ചിത്രങ്ങള്‍,
പ്രകൃതി,
യുറോപ്പ്
Sunday, June 6, 2010
Thursday, June 3, 2010
ഒരു മരവും ഒരു മകളും
Tuesday, June 1, 2010
Subscribe to:
Posts (Atom)




