Tuesday, May 18, 2010

നിന്നിലൂടെ ഞാന്‍ നേടുന്നത്..


നിന്നെ ചുംബിച്ചു ചുംബിച്ചും
വിരലുകളാല്‍ തൊട്ടും തൊട്ടും
ഞാന്‍ സ്വന്തമാക്കും.
നിന്നിലൂടെ അവര്‍
എന്റെ ഗാനത്തെ സ്വന്തമാക്കും
പിന്നെയവര്‍ എന്നെ നെഞ്ചിലേറ്റും.
ഒടുവില്‍ നീ എന്നെന്നേക്കും എന്‍ ജീവിത സഖിയായ് മാറും.

23 comments:

Balu puduppadi said...

മനോഹരം.

mukthaRionism said...

നല്ലത്..

അലി said...

കൊള്ളാം!

പട്ടേപ്പാടം റാംജി said...

വരികള്‍ നന്നായി.

യാരിദ്‌|~|Yarid said...
This comment has been removed by the author.
യാരിദ്‌|~|Yarid said...

ഇതാ പഴയ ഹേമാംബിക തന്നെയാണൊ? ഫോട്ടോയെടുപ്പ് പഴയതിലും മെച്ചപ്പെട്ടിട്ടൂണ്ട്...:)

Renjith Kumar CR said...

നന്നായിട്ടുണ്ട് ,വരികളും

Unknown said...

ഹായ് ഹേമാംബിക നനായിരിക്കുന്നു പടത്തെക്കാളേറെ കുറിച്ചിട്ട വരികൾ . നേടാനൊന്നും ആവുകയില്ല എങ്കിലും ഞാനും അത്യാവശ്യം ഇതൂതാൻ ശ്രമിച്ചിട്ടുണ്ട് ശാസ്ത്രീയമായി പഠിക്കാൻ ഇതു വരെ സാധിച്ചിട്ടില്ല. അതിൽ ചിലതൊക്കെ പോസ്റ്റിയിട്ടും ഉണ്ട്. http://mridhulam.blogspot.com ഇതിൽ പോയി ഒന്നു കേൾക്കൂ ഒന്നും നേടാൻ കഴിയില്ല കേട്ടോ ..ചുമ്മാ കേൾക്കാം. അത്രയൊക്കെയേ എന്നെ ക്കൊണ്ടൂ പറ്റൂ

Wash'Allan JK | വഷളന്‍ ജേക്കെ said...

നല്ല ചിമിട്ടന്‍ ഷോട്ട്. അതിനൊത്ത വരികളും. background-ല്‍ എന്താ വലിയൊരു വൃത്തം?

ശ്രീ said...

കൊള്ളാമല്ലോ

ഉപാസന || Upasana said...

പുല്ലാങ്കുഴല്‍ കച്ചേരി ഹരമാണ്
:-)‌

Naushu said...

ചിത്രത്തേക്കാള്‍ മനോഹരമായ വരികള്‍....
ചിത്രം മോശമാണെന്നല്ലട്ടോ

Raveena Raveendran said...

ഹരിമുരളീരവം....

jayanEvoor said...

നല്ല ചിത്രം; അതിലും നല്ല വരികൾ....

അഭിനന്ദനങ്ങൾ!

Unknown said...

good one!

രഘുനാഥന്‍ said...

അടിക്കുറിപ്പും ചിത്രവും കൊള്ളാം..

Unknown said...

നന്നായിരിക്കുന്നു ചിത്രവും അതിലേറെ വരികളും...

ഹേമാംബിക | Hemambika said...

വന്നവര്‍ക്കെല്ലാം നന്ദി. ഒരു വയലിന്‍ വാങ്ങിയപ്പോ ഫ്രീയായി കിട്ടിയ ഓടക്കുഴല്‍ ആണിത്. ഇതിനോട് ക്രേസി തോന്നി കുറച്ചു സിഡികള്‍ വാങ്ങിച്ചല്ലാതെ, എനിക്ക് വായിക്കാനറിയില്ല. അപശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ അറിയാം. :).
നടകാരനോട് എനിക്ക് അസൂയ തോന്നുന്നു. നിങ്ങള്‍ ഒന്നും നേടുന്നില്ലായിരിക്കാം, പക്ഷെ കേക്കുന്നവര്‍ക്ക് എന്തെങ്കിലും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ അതില്പരം എന്ത് നേട്ടം വേണം ?
യാരിദ്‌ , ഇതാരിത് ? ജീവിച്ചിരിപ്പുണ്ടോ ?

ഹേമ

jyo.mds said...

നന്നായി-ഫോട്ടോയും വരികളും

കുട്ടു | Kuttu said...

വ്യത്യസ്തമായ ഒരു ചിത്രം.
പക്ഷെ പശ്ചാത്തലം പടത്തിനു ചേരുന്നില്ല.

Ashly said...

:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മൂളും മുളതണ്ടേ!നീ ‍ഇനിയും മൂളുക

ഒറ്റക്കണ്ണന്‍. said...

ദിത് ഗൊള്ളാം... :)

Related Posts with Thumbnails